തിരുവനന്തപുരം: ആധുനിക രാഷ്ട്രീയകേരളത്തിന്റെ സൃഷ്ടിക്കായി മഴുവെറിഞ്ഞ ആ കൈ, അദൃശ്യമായി ആകാശത്തേക്ക് മുഷ്ടിചുരുട്ടി ഉയർന്നുനിന്നു. മുട്ടിനുമുകൾവരെ ജുബ്ബ തെറുത്തുവെച്ചുമാത്രം ...