2005-ലെ മെയ് ദിനം. തൃശൂരിലെ തേക്കിൻകാട്. അന്നേക്ക് മാത്രം മൈതാനത്തിന് പുതിയ പേരു വന്നു. പ്രിയദർശിനി നഗർ. കോൺഗ്രസ്സിന്റെ പൊട്ടിത്തെറികൾ മൂർദ്ധന്യത്തിലേക്ക് ...