കർഷകത്തൊഴിലാളികളുടെ മാന്യമായ കൂലിയ്ക്കും ജീവിതത്തിനും പടപൊരുതിയ വി.എസ്

Wait 5 sec.

ചേർത്തല താലൂക്കിലെ ആയിരക്കണക്കിനു കർഷകത്തൊഴിലാളി സ്ത്രീകൾ നേരംപുലരുംമുൻപേ അരിവാളുമായി തണ്ണീർമുക്കം, മുഹമ്മ ബോട്ടുജെട്ടികളിലേക്കു പോകുന്ന കാഴ്ച എന്റെ കുട്ടിക്കാലത്ത് ...