സംസ്ഥാന സ്പോർട്സ് കൗൺസിൽ- കായിക അവാർഡുകൾക്ക് അപേക്ഷിക്കാം

Wait 5 sec.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ- 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ ജി വി രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്കൂൾ/ സെൻട്രലൈസ്ഡ് സ്പോർട്സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. ALSO READ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ‘മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍’ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് നാളെ തുടക്കംഅപേക്ഷകൾ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോടുകൂടി സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പായി സെക്രട്ടറി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കണം.ALSO READ: ‘അമ്മയുടെ വാക്കു കേട്ട് ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ടു, ഒരിക്കലും സമാധാനം നൽകിയിട്ടില്ല’; കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്The post സംസ്ഥാന സ്പോർട്സ് കൗൺസിൽ- കായിക അവാർഡുകൾക്ക് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.