കേരള സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാംവർഷ (ലാറ്ററൽ എൻട്രി) ബി.ടെക് സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ALSO READ: ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ വെള്ളവും ഭക്ഷണവും നല്‍കി; പത്ത് വയസുകാരനെ ചേർത്ത് പിടിച്ച് ഇന്ത്യന്‍ ആര്‍മി, പഠന ചെലവ് ഏറ്റെടുത്തുതാൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക്: 9447570122, 9061578465.ALSO READ: ഡോക്ടറാകുക മാത്രമല്ല ജീവിതം; നീറ്റിൽ തട്ടി മോഹം പൊലിഞ്ഞെങ്കിലും 70 ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള ജോലി നേടി ഈ പെൺകുട്ടിEnglish summary : Applications are invited for vacant seats for B.Tech lateral entry at Munnar Engineering College. The post മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.