പരുക്കനാക്കാതെ പാത തുറന്നു; നീലിമല പാതയിൽ തെന്നിവീണ് ഒട്ടേറെ തീർഥാടകർക്ക് പരിക്ക്

Wait 5 sec.

ശബരിമല: നീലിമല പാതയിൽ കനത്തമഴയിൽ ഒട്ടേറെ തീർഥാടകർ തെന്നിവീണതോടെ പാത വീണ്ടും അടച്ചു. പതിനഞ്ചോളം തീർഥാടകർക്ക് പരിക്കേറ്റു. രണ്ടുപേരുടെ കൈയ്ക്ക് പൊട്ടലുണ്ട് ...