ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴിലുള്ള സിനിമ സംവിധാനംചെയ്യുന്നത് മഹേഷ് നാരായണനാണ് ...