മിസിസ് ഏർത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച മിസിസ് എർത്ത് 2025 കിരീടം നേടി കണ്ണൂർ സ്വദേശി മിലി ഭാസ്കർ. ഈ കിരീടമണിയുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മിലി. കാനഡയെ പ്രതിനിധാനംചെയ്താണ് ...