കാസർകോഡ് ദേശീയപാത നിർമാണ കരാർ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ സൂപ്പർവൈസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൊണ വില്ലേജിലെ മഡക ഗോവർധന റാവു(30)വാണ് മരിച്ചത്. പെരിയാട്ടടുക്കത്തെ താമസ സ്ഥലത്ത്തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ALSO READ – കാഞ്ഞങ്ങാട് നാളെ ഗതാഗത നിയന്ത്രണം; സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള വാർഡുകൾക്ക് നാളെ പ്രാദേശിക അവധിEnglish summary – A supervisor of Megha Engineering Infrastructure Limited, a national highway construction contractor in Kasaragod, was found hanging. The deceased has been identified as Madaka Govardhana Rao (30) of Kona village in Andhra Pradesh.He was found hanging at his residence in Periyattukka. He was found hanging when his colleagues went to look for him after he failed to report for work.The post മേഘ എഞ്ചിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ സൂപ്പർവൈസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.