കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിവേട്ട: 23കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

Wait 5 sec.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട. 23കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. അബുദാബിയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ 23 കോടി വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതി കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് പ്രിവെന്റിവ്‌ യൂണിട്ടണ് ലഹരി പിടികൂടിയത്.ALSO READ – വയനാട് ഫണ്ട് തട്ടിപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി; ലീഡേഴ്സ് ക്യാമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവുംEnglish Summary – Another drug bust at Karipur International Airport. Woman arrested with 23 kg of hybrid cannabis. Masuda, a native of Payyannur, who had come from Abu Dhabi, brought the cannabis. The hybrid cannabis, worth Rs 23 crore in the international market, was smuggled in. The Customs Preventive Unit seized the drugs.The post കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിവേട്ട: 23കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ appeared first on Kairali News | Kairali News Live.