കോഴിക്കോട് | ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പാറക്കടവിലാണ് സംഭവം.മണ്ണൂര്‍ വളവ് സ്വദേശി ശബരി മധുസൂദനന്‍ (22) ആണ് മരിച്ചത്.മീഞ്ചന്ത ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.