റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു

Wait 5 sec.

റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു.പെരുമ്പാവൂരിലാണ് സംഭവം. മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്.Also read- വയനാട് ഫണ്ട് തട്ടിപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി; ലീഡേഴ്സ് ക്യാമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവുംമുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കയ്യില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.One-year-old boy dies after rambutan gets stuck in throat.The incident took place in Perumbavoor.Avyukt was died.Avyukt is the son of Athira,she is a native of Idukki. who lives on rent in Maruthukawala.The accident occurred while he was playing with his grandmother.Those nearby were immediately taken to the hospital, but their lives could not be saved.The post റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു appeared first on Kairali News | Kairali News Live.