സൈനിക വേഷത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന് അച്ഛന്റെ പേര്, സന്തോഷം പങ്കുവെച്ച് സുപ്രിയ

Wait 5 sec.

തന്റെ അച്ഛന്റെ പേരിലുളള കഥാപാത്രം പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നിർമാതാവും പൃഥ്വിരാജിൻ്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ബോളിവുഡ് ചിത്രമായ ...