പീഡനദുരിതങ്ങളിൽപ്പെട്ട് അകാലത്തിൽ ഉയിരെടുത്ത വിപഞ്ചികയും അതുല്യയുമൊക്കെ വാർത്തകളിൽ നിറഞ്ഞ ദിവസങ്ങളൊന്നിൽ അഭ്യസ്തവിദ്യരായ മാതാപിതാക്കൾ മകളെയുംകൊണ്ട് വരുന്നു ...