സഞ്ജുവിന് കിട്ടുന്ന പിന്തുണ അദ്ഭുതകരം, 21 തവണ ഡക്കായാലും അവസരം നൽകുമെന്ന് ഗംഭീർ പറഞ്ഞു- അശ്വിൻ

Wait 5 sec.

ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നതാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ. പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ...