മനാമ: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം മനാമയ്ക്കും ദോഹയ്ക്കും ഇടയിലുള്ള വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വെയ്സും നടത്തുന്ന എട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ മാറ്റങ്ങളൊന്നുമില്ലാതെ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. The post ഇസ്രായേല് ആക്രമണം; ദോഹ-മനാമ വിമാന സര്വീസുകള്ക്ക് മാറ്റമില്ല appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.