ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബൗളിങ്ങിൽ കരുത്ത് കാട്ടി ഇന്ത്യ. യുഎഇക്കെതിരെ ഇന്ത്യയ്ക്ക് 58 റൺസ് വിജയലക്ഷ്യം. 13.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും യു എ ഇ ഓൾ ഔട്ട് ആയി. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോവിക്കറ്റുകളും നേടി.Also read: ഏഷ്യാകപ്പ്: സഞ്ജു ടീമിൽ; യുഎഇയെ ബാറ്റിങ്ങിന് അയച്ച് ഇന്ത്യThe post ഏഷ്യാകപ്പ്; ബൗളിങ്ങിൽ കരുത്ത് കാട്ടി ഇന്ത്യ; യുഎഇക്കെതിരെ 58 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.