മനുഷ്യനെന്ന മനോഹര പദത്തെപ്പറ്റി പൊടിപ്പുംതൊങ്ങലും വെച്ച് പറയാനെളുപ്പമാണ്. ലോകമെമ്പാടുമുള്ള ജനസഞ്ചയം ഈ ഒറ്റവാക്കിന്റെ സാമാന്യത കൊണ്ട് ഐക്യത്തോടെ ജീവിച്ചാൽ ...