വടുവൻചാൽ: മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന്- പുതിയപാടി റോഡില് പുലിയെ കണ്ടു. ഞായറാഴ്ച രാത്രി പത്തരയോടെ കടച്ചിക്കുന്ന് ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുന്നവരാണ് ...