റായ്പുർ: ഛത്തീസ്ഗഡിൽ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ മെയിൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയിൽ വെച്ചാണ് മാവോവാദികളെ ...