ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ഓഗസ്റ്റിൽ എത്തിയ നിക്ഷേപത്തിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലായിലെ 42,702 കോടിയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 33,430 കോടിയായി ...