തലയോട്ടിയല്ല, അത് പൊട്ടിച്ചിരിയാണ്; അർഥമറിയാതെ അയക്കാതിരിക്കാൻ ഇതാ 'ജെൻ സി'യുടെ ഇമോജി നിഘണ്ടു

Wait 5 sec.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചാറ്റിങിനിടയിൽ ഇമോജികൾ അയക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും. എന്നാൽ നമ്മൾ കാണുന്ന, ഉദ്ദേശിക്കുന്ന അർഥമല്ല ഈ ഇമോജികൾക്കെങ്കിലോ ...