ശബരിമലയിലെ സ്വർണപ്പാളികൾ അനുമതിയില്ലാതെ അഴിച്ച് ചെന്നൈയിലെത്തിച്ചു; ഉടൻ തിരിച്ചെത്തിക്കണമെന്ന് കോടതി

Wait 5 sec.

കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു ...