മനാമ:ഖത്തർ രാജ്യത്തിനുനേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ രാജ്യം അപലപിച്ചു. ഖത്തർ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ലംഘനമാണിത് ...