സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ തീപ്പിടിത്തം; ഒരാള്‍ക്ക് പരിക്ക്

Wait 5 sec.

മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ തീപ്പിടിത്തം. എസ്എംസി വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.തീ പടരുന്നതിന് മുമ്പേ അഗ്‌നിശമന സേനാംഗങ്ങള്‍ അണച്ചു. മുന്‍കരുതല്‍ നടപടിയായി രോഗികളെ ഒഴിപ്പിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. The post സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ തീപ്പിടിത്തം; ഒരാള്‍ക്ക് പരിക്ക് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.