'ക്ഷേത്രങ്ങളില്‍ രാഷ്ട്രീയക്കൊടിയും തോരണവും വേണ്ടാ'; വിലക്കുമായി സര്‍ക്കാരും

Wait 5 sec.

തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സർക്കാർ. ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ...