കൈകളിൽ ഫംഗസ് ബാധ, സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി; കുറച്ചുവിഷം തരൂവെന്ന് കോടതിയോട് ദര്‍ശന്‍

Wait 5 sec.

ബെംഗളൂരു: കോടതിയിൽ പൊട്ടിക്കരഞ്ഞ് രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ. ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും ...