കൊല്ലം: നിലമേലിൽ സ്കൂൾബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്ക്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായത് ...