ബെംഗളൂരു: ബെഗളൂരുവിൽ ഗതാഗതനിയമനലംഘനക്കേസിൽ ഉൾപ്പെട്ടവർക്ക് പിഴത്തുക അടക്കുന്നതിൽ സർക്കാർ ഇളവ് നൽകിയത് ഫലം കണ്ടു. കുടിശ്ശിക തീർക്കാൻ ഒട്ടേറെ പേർ മുന്നോട്ടുവന്നു ...