‘ലോക’യിലെ ആ രഹസ്യം പുറത്ത് ; സോഷ്യൽ മീഡിയ കത്തിച്ച് ക്യാരക്റ്റർ പോസ്റ്റർ

Wait 5 sec.

തുടരെ തുടരെ ഓരോ രഹസ്യങ്ങളായി ലോക ടീം പുറത്ത് വിട്ട് കൊണ്ടിരിക്കുകയായാണ്. സിനിമയിൽ മമ്മൂട്ടിയായാണ് മൂത്തോൻ എന്നായിരുന്നു ആദ്യത്തെ വെളിപ്പെടുത്തിൽ. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ടീം വെളിപ്പെടുത്തൽ നടത്തിയത്. അത് ചിത്രത്തിന് വലിയ സസ്പെന്സുകളിൽ ഒന്നായിരുന്നു.Also read: വേഫറർ സിനിമാറ്റിക് യൂണിവേ‍ഴ്സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോയാണ് ലോക: ഇനി വരാനുള്ളത് ഇതിലും വലുത്: ഡൊമിനിക് അരുൺഇപ്പോൾ ഇതാ ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒടിയൻ ആയാണ് ദുൽഖർ എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ സസ്പെൻൻസ് വെളിപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചാർലി എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്.The post ‘ലോക’യിലെ ആ രഹസ്യം പുറത്ത് ; സോഷ്യൽ മീഡിയ കത്തിച്ച് ക്യാരക്റ്റർ പോസ്റ്റർ appeared first on Kairali News | Kairali News Live.