നഗരവത്കരണത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കാനും, വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കേരളത്തെ പ്രാപ്തമാക്കുന്ന നിർദ്ദേശങ്ങളാണ് അർബൻ കോൺക്ലേവിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.അർബൻ കോൺക്ലേവ് കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് മുതൽക്കൂട്ടാവുമെന്ന കാര്യത്തില്‍, സംശയമില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also Read: അര്‍ബന്‍ കോണ്‍ക്ലേവ് ; ആഗോള, ദേശീയ പങ്കാളിത്തം കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കും : മുഖ്യമന്ത്രിഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപംനഗരവത്കരണത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കാനും, വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കേരളത്തെ പ്രാപ്തമാക്കുന്ന നിർദ്ദേശങ്ങളാണ് അർബൻ കോൺക്ലേവിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. അർബൻ കോൺക്ലേവ് കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് മുതൽക്കൂട്ടാവും, സംശയമില്ല.News Summary: Minister M B Rajesh stated that the Urban Conclave has put forward suggestions to help Kerala maximize urbanization opportunities while effectively addressing its challenges. He added that the conclave will serve as a foundation for the state’s continuous development.The post ‘അർബൻ കോൺക്ലേവ് കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് മുതൽക്കൂട്ടാവും’: എം ബി രാജേഷ് appeared first on Kairali News | Kairali News Live.