അരിപ്പാറയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.

Wait 5 sec.

  മുക്കം: അരിപ്പാറയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4:30-ഓടെയാണ് അപകടം നടന്നത്.സുഹൃത്തിനൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ.മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് :വിൽസൺ, മാതാവ് :സിനി, സഹോദരങ്ങൾ :ജോബിൻ, ജെയിസ്