ട്രേഡ്സ്മാൻ ഒഴിവ്

Wait 5 sec.

ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) താത്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 12 ന് അഭിമുഖം നടക്കും. ഇലക്ട്രിക്കലിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ രാവിലെ 10ന് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0470 2627400.