ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിൽ ഒഴിവുള്ള ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിലേക്ക് സെപ്റ്റംബർ 12, 15 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ രാവിലെ 10ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.