90സ് ലുക്കിൽ തിളങ്ങി പെൺകുട്ടികൾ; അടക്കി ഭരിക്കാൻ ഗൂഗിള്‍ ജെമിനിയും

Wait 5 sec.

ജിബിലി സ്റ്റൈല്‍ ചിത്രങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? കഴിഞ്ഞ കുറച്ചുകാലം മുൻപ് നമ്മുടെയൊക്കെ ഫോണുകൾ അടക്കി ഭരിച്ചിരുന്ന ഒന്നായിരുന്നു ചാറ്റ് ജിപിടിയിലെ ജിബിലി സ്റ്റൈല്‍ ചിത്രങ്ങള്‍. എന്നാൽ അവർക്കു പറ്റിയ എതിരാളിയാണ് ഇപ്പോൾ എത്തിയിരിക്കുന്നതും. പുതിയ എഐ ഫീച്ചര്‍ ട്രെന്‍ഡ് ആവുകയാണ്. നല്ല കിടിലൻ ലുക്കിൽ 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലില്‍ ആണ് പെൺകുട്ടികൾ തിളങ്ങുന്നത്. ഗൂഗിള്‍ ജെമിനൈയിലെ നാനോ ബനാന ടൂള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അത് നിര്‍മിക്കുന്നതാകട്ടെ ചാറ്റ് ജിപിടിയില്‍നിന്നും മറ്റുമുള്ള ഒന്നാന്തരം പ്രോംറ്റുകള്‍ ഉപയോഗിച്ച്.സാരിയിലുള്ള വൈറല്‍ ചിത്രങ്ങള്‍ നിങ്ങൾക്കും നിർമിക്കാംആദ്യം ചെയ്യേണ്ടത് ഗൂഗിള്‍ ജെമിനി തുറന്ന് ലോഗിന്‍ ചെയ്യുകതുറന്നുവരുന്ന വിന്‍ഡോയില്‍ സെര്‍ച്ച് ബോക്‌സിന് താഴെ കാണുന്ന വാഴപ്പഴത്തിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിങ്ങളുടെ വ്യക്തമായൊരു സെല്‍ഫിയോ സാധാരണ ചിത്രമോ അപ്ലോഡ് ചെയ്യാംശേഷം താഴെ കാണുന്ന പ്രോംറ്റുകളില്‍ ഏതെങ്കിലും നല്‍കുക.സാരിയിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍Create a retro vintage grainy but bright image of the reference photo but draped in a perfect black party wear saree pinteresty aesthetic retro saree. It must feel like a 90s movie with tight hair bun with Oxidise bangle on hands.windy environment romanticising. The girl is standing against a solid wall, deep shadow and contrast drama, creating a mysterious and artistic atmosphereCreate a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect off-white cotton saree with red polka dots on it, Pinterest-style aesthetic saree. The vibe must capture the essence of a 90s movie dark brown-haired baddie, with silky hair and a small flower tucked visibly into her hair, enhanced by a windy, romantic atmosphere. She stands against a old wooden door, where deep shadows and dramatic contrasts add mystery and artistry to the scene, creating a moody yet enchanting cinematic effect. Make a pose like she is adjusting her saree’ .Convert, 4k HD realistic, A stunning portrait of a young Indian woman with long, dark, wavy hair cascading over her shoulders. She is wearing a translucent, elegant red saree draped over one shoulder, revealing a fitted blouse underneath White flowers are tucked behind her right ear. She is looking slightly to her right, with a soft, serene expression. I want same face as I uploaded no alternation 100 percent same. The background is a plain, warm-toned wall, illuminated by a warm light source from the right, creating a distinct, soft-edged shadow of her profile and hair on the wall behind her. The overall mood is retro and artistic.The post 90സ് ലുക്കിൽ തിളങ്ങി പെൺകുട്ടികൾ; അടക്കി ഭരിക്കാൻ ഗൂഗിള്‍ ജെമിനിയും appeared first on Kairali News | Kairali News Live.