'ആളുകൂടുന്നത് സിനിമാതാരമായതിനാല്‍'; വിജയ്‌യുടെ രാഷ്ട്രീയ പര്യടനത്തെ കുറിച്ച് മറ്റ് നേതാക്കള്‍

Wait 5 sec.

ചെന്നൈ : ടിവികെ നേതാവ് വിജയ്യുടെ പര്യടനത്തിന് ആളുകൂടുന്നത് സിനിമാതാരത്തെ കാണാനാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു. വടിവേലു പ്രസംഗിക്കാൻവന്നാലും ...