അടിക്കേസിൽ മതംപറഞ്ഞ് റിമാൻഡ് റിപ്പോർട്ട്; കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയെന്ന് യുഡിഎഫ്

Wait 5 sec.

വളയം(കോഴിക്കോട്): അടിപിടിക്കേസിൽ വളയം പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെയും പരാതിക്കാരുടെയും മതം പറഞ്ഞതിനെച്ചൊല്ലി വിവാദം. പോലീസ് വർഗീയവിഭജനമുണ്ടാക്കുകയാണെന്ന ...