വലതുപക്ഷത്തിന്റെ മുഖത്തുതെറിച്ച കിര്‍ക്കിന്റെ ചോര, അമേരിക്കയില്‍ നടക്കുന്നതെന്ത്‌?

Wait 5 sec.

ഒരൊറ്റ വെടിയുണ്ട. അത് ചാർലി കിർക്കിന്റെ കഴുത്തു തുളച്ചു. തോക്കു കൈവശംവെക്കാനുള്ള അവകാശത്തിനായി നിരന്തരം വാദിച്ചയാൾ 31-ാം വയസ്സിൽ വെടിയേറ്റുമരിച്ചു. 'നിർഭാഗ്യവശാൽ, ...