ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; മുസ്‌ലിം ലീഗിനെതിരെ സി പി എം

Wait 5 sec.

ഇടുക്കി | വണ്ണപ്പുറം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി സി പി എം.എട്ടുവര്‍ഷം മുമ്പ് ജപ്തി ചെയ്ത വീട്ടില്‍ പോലും വോട്ടര്‍മാരുണ്ടെന്നാണ് ആരോപണം. ഒരു വാര്‍ഡില്‍ മാത്രം 40 ഇരട്ട വോട്ടര്‍മാരുണ്ട്.മുസ്‌ലിം ലീഗാണ് ക്രമക്കേടിനു പിന്നിലെന്നാണ് സി പി എം പറയുന്നത്.