ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍

Wait 5 sec.

ന്യൂയോർക്ക്: ഖത്തറിൽ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗൺസിൽ ആക്രമണത്തെ അപലപിച്ചത് ...