തിരുവനന്തപുരം: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസിൽ ഒടുവിൽ മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തനായിരിക്കുകയാണ് ...