ഭാര്യ ആൺസുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ, വീഡിയോ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്

Wait 5 sec.

ഭോപ്പാൽ: ഭാര്യയെ നടുറോഡിൽ പട്ടാപ്പകൽ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നന്ദിനി(28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് ...