തീയേറ്ററുകളിൽ വൻ മുന്നേറ്റം നടത്തുകയാണ് തെലുങ്ക് സൂപ്പർ ഹീറോ ചിത്രമായ മിറൈ (Mirai). തേജ സജ്ജ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത് ...