ഇതാ മാലാഖമാർ; ഭൂചലനത്തിൽ ഉലഞ്ഞ് ആശുപത്രികെട്ടിടം, കുഞ്ഞുങ്ങളെ സംരക്ഷിച്ച് നഴ്‌സുമാർ; കൈയടി

Wait 5 sec.

ഗുവാഹാട്ടി: ഭൂചലനത്തെത്തുടർന്ന് ആശുപത്രികെട്ടിടം ഉലയുന്നതിനിടെ ചികിത്സയിലുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ച് നഴ്സുമാർ. അസമിൽ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിനിടെയാണ് ...