മനാമ: സൗദിയില്‍നിന്ന് വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി റിയാസുദ്ധീന്‍ (38) കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ആവശ്യാര്‍ഥം ബഹ്റൈനിലെത്തിയതായിരുന്നു.ഭാര്യ: ഫാത്തിമ. മക്കള്‍: സമാന്‍ റിയാസ്, മുഹമ്മദ് ഇസാന്‍ റിയാസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. The post സൗദിയില്നിന്ന് ബഹ്റൈനില് എത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.