ടോള്‍ ബൂത്തില്‍വെച്ച് ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹിംഗോണിയ ടോള്‍ പ്ലാസയിലെ ബൂത്ത് നമ്പര്‍ 6ലാണ് സംഭവം. പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിന്റെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ടോള്‍ ബൂത്തിന്റെ ജനല്‍പ്പാളി തകര്‍ന്ന് ജീവനക്കാരന്റെ ദേഹത്ത് വീഴുകയുമായിരുന്നു. Also read – ആവനാ‍ഴിയിൽ പുതിയൊരു ആയുധം കൂടി; അന്തർവാഹിനികൾക്കെതിരെ പോരാടാൻ ശേഷിയുള്ള ഷാലോ വാട്ടർ ക്രാഫ്റ്റ് സ്വന്തമാക്കി നാവികസേനസംഭവ സമയം ജീവനക്കാരന്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുകയായിരുന്നു. ക്യാമ്പിനിലുള്ള കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകര്‍ന്നു. ജീവനക്കാരന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.जयपुर में हिंगोनिया टोल प्लाजा पर धमाके का CCTVट्रक का टायर फटने के बाद हुआ जोरदार विस्फोटधमाके से बूथ के शीशे, कम्प्यूटर हुए चकनाचूरबाल-बाल बचा टोलकर्मी टोल प्लाजा बूथ नंबर-6 पर शनिवार शाम 4 बजे हुआ हादसा pic.twitter.com/c0XbKAbF6R— Rahul Chauhan (@journorahull) September 14, 2025 The post ജയ്പൂര് ടോള് പ്ലാസയില് ട്രക്കിന്റെ ടയര് പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.