'അരക്കുപ്പി ബിയർ കുടിച്ച ഇളയരാജ രാവിലെ മൂന്നുവരെ ഡാൻസ് കളിച്ചു'; രസകരമായ ഓർമ പങ്കുവെച്ച് രജനീകാന്ത്

Wait 5 sec.

സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ ഇരുവരും തമ്മിലെ രസകരമായ സംഭവം ഓർത്തെടുത്ത് രജനീകാന്ത്. 'ജോണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ...