അരീക്കോട് | ജാതികളും മതങ്ങളും ഇവിടെയുള്ളത് പരസ്പരം കലഹിക്കാനല്ലെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.പരസ്പരം അടികൂടാനും വിദ്വേഷങ്ങള്‍ സൃഷ്ടിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.