വിഴിഞ്ഞം വാർഡിൽ ഇന്ന് വോട്ടെടുപ്പ്; സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

Wait 5 sec.

സ്വതന്ത്ര സ്ഥാനാർത്ഥിയുടെ  മരണത്തെ തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടുതവണയായി വിജയിക്കുന്ന എൽഡിഎഫ്‌, ഇത്തവണയും വിജയ പ്രതീക്ഷയിലാണ്‌.വിഴിഞ്ഞം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായിരുന്ന എൻ നൗഷാദ് ആണ് LDF സ്ഥാനാർഥി. കെ എച്ച് സുധീർഖാൻ ആണ് യുഡിഎഫ്‌ സ്ഥാനാർഥി. എൻഡിഎയ്‌ക്കുവേണ്ടി സർവശക്തിപുരം ബിനു മത്സരിക്കുന്നുണ്ട്.വിമതർ ഉൾപ്പടെ 9 സ്ഥാനാർഥികളാണ് ഇത്തവണ മൽത്സര രംഗത്തുള്ളത്. 10 ബൂത്തുകളിലായി പതിമൂവായിരത്തിലധികം വോട്ടർമാരാണ് വാർഡിലുള്ളത്.ALSO READ : കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം ഇന്ന് വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ആണ് ഈ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.വോട്ടെടുപ്പിനായി തെരെഞ്ഞെടുപ്പിനു തലേ ദിവസം തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നെങ്കിലും സ്ഥാനാർഥി മരിച്ചെന്ന വാർത്ത വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഇതോടെ രാത്രിയോടെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകൾ പൂട്ടി മടങ്ങുകയും തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയുമായിരുന്നു.ALSO READ : കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം ഇന്ന്“നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും ദാറ്റ്സ് ആൾ അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കൽ ആണ്.ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ, അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ,എന്നിട്ട് നീ നന്നായി ജീവിക്കണെ..ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ. നീ പ്രസ്മീറ്റ് നടത്ത്” എന്നിങ്ങനെയുള്ള ഭീഷണി സന്ദേശങ്ങളാണ് അതിജീവിതയ്ക്ക് രാഹുൽ അയച്ചിരിക്കുന്നത്.The post വിഴിഞ്ഞം വാർഡിൽ ഇന്ന് വോട്ടെടുപ്പ്; സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇന്ന് നടക്കും appeared first on Kairali News | Kairali News Live.