വാഹനം ഓടിക്കുമ്പോൾ എമർജൻസി അലർട്ട് വന്നാൽ എന്ത് ചെയ്യണം? പ്രവാസികൾ ശ്രദ്ധിക്കുക

Wait 5 sec.

അമേരിക്ക, ഇസ്റാഈൽ, ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ യു എ ഇ നിവാസികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ. ഫോണുകളിൽ എമർജൻസി അലർട്ട് ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദുബൈ പോലീസ് വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.